Thiruvananthapuram District
ഫാർമസിസ്റ്റ് (ഹോമിയോ) ഒഴിവ് (താൽക്കാലികം)

October 7, 2026

ഫാർമസിസ്റ്റ് (ഹോമിയോ) ഒഴിവ്

ഫാർമസിസ്റ്റ് (ഹോമിയോ) ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു (താൽക്കാലികം)
നെല്ലനാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ 24/08/2026 ലെ 18(1) നം. തീരുമാനം.

നെല്ലനാട് ഗ്രാമപഞ്ചായത്തിൽ കീഴായിക്കോണത്ത് പ്രവർത്തിച്ചു വരുന്ന ഹോമിയോ ആശുപത്രിയിലെ Pharmacist (Homeo) താൽക്കാലിക ഒഴിവിലേക്ക് NCP/CCP (homeo) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം 12/10/2026 തീയതി രാവിലെ 11.00 ന് ഗ്രാമപഞ്ചായത്തിൽ നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

തീയതി: 12/10/2026
സമയം: 11.00 ന് (രാവിലെ)
സ്ഥലം: ഗ്രാമപഞ്ചായത്ത് ഓഫീസ്
യോഗ്യതയുള്ളവർ അവസരം ഉപയോഗപ്പെടുത്തുക...

Homeo